Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമസ്കാരം

നൌഷാദ്

നമസ്കാരം
ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ രണ്ടാമത്തേതാണ് നമസ്കാരം.

നിസ്കാരത്തിന്‍റെ ശരിയായ ക്രമങ്ങളും നിബന്ധനകളും മനസ്സിലാക്കാന്‍ ഓരോ മുസ്ളിമും ബാധ്യസ്ഥനാണ്.


1. ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്നു ശുദ്ധിയായിരിക്കുക.

2. ശരീരം, വസ്ത്രം, നമസ്കരിക്കുന്ന സ്ഥലം എന്നിവ മാലിന്യങ്ങളില്‍ നിന്ന് ശുദ്ധമായിരിക്കുക.

3. നഗ്നത മറയ്ക്കുക

4. നിസ്കാരത്തിന്‍റെ സമയം ആവുകയും ആയെന്നു ബോധ്യം വരികയും ചെയ്യുക.

5. നിസ്കാരത്തില്‍ ഖിബ്ലയ്ക്ക് അഭിമുഖമായി നില്‍ക്കുക.

നമസ്കാരത്തിന്‍റെ ഫര്‍ളുകള്‍

1. നിയ്യത്ത്
2. തക്ബീര്‍
3. നില്‍ക്കാന്‍ കഴിവുള്ളവര്‍ നില്‍ക്കുക.
4. ഫാത്തിഹ ഓതുക.
5. റുകൂഅ്
6. ഇ്അ തിദാല്‍
7. രണ്ടു സുജ്ജൂറ്
8. രണ്ടു സുജ്ജൂറിന്‍റെ ഇടയായിരിക്കുക.
9. ശാന്തരായിരിക്കുക.
10. അവസാനത്തെ അത്തഹിയ്യാത്ത് ഓതുക.
11. ശേഷം നബിയുടെ മേല്‍ സ്വലാത്ത്
12. അത്തഹിയ്യാത്ത്, സ്വലാത്ത്, സലാമിനും വേണ്ടിയിരിക്കുക.
13. ബലാം വീട്ടുക.
14. ക്രമമായി ചെയ്യുക.

Share this Story:

Follow Webdunia malayalam