നിസ്കാരത്തിന്റെ സുന്നത്തുകള്‍ രണ്ടു വിധം
1) അബ്ആള് സുന്നത്ത്: - ഈ ഇനത്തില്‍പ്പെട്ട ഏതെങ്കിലും ഒന്ന് ഒഴിഞ്ഞുപോവാന്‍ സലാം വീട്ടുന്നതിനു മുമ്പ് മറവിയുടെ രണ്ട് സുജ്ജൂത് ചെയ്ത് അതിന്റെ കോട്ടം പരിഹരിക്കുക.
2) ഹൈ ആണ് സുന്നത്തുകള്‍: - തക്ബീറുത്തല് ഇഹ്റാമിലും റുജൂളലും ഇഅ്ത്തിദാലിലും രണ്ടു കൈകള്‍ ചുമലിനു നേരെ ഉയര്‍ത്തുക, പൊക്കിളിന്റെ മേലായി കൈ കെട്ടുക, വജ്ജഹത്തു ഓതുക, സുബഹ് മഗ്രിബ്, ഇത എന്നീ നമസ്കാരങ്ങളില്‍ ആദ്യത്തെ രണ്ട് റക് അഹത്തുകവിന് ഫാത്തിഹായും സൂറത്തും ഓതുക.
5 നേരത്തെയും ദുആ:- അഞ്ച് നേരത്തെ പ്രാര്‍ത്ഥനകള്‍
അല്ഹം ദുലില്ലാഹി റബ്ബില്‍ ആലമീന്‍ അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദിന് വ അഹ ആലി സയ്യിദാ മുഹമ്മദിന് അല്ലാഹുമ്മ ഗ്ഫിര്‍ലീ ദുനീബി വഖത്തായായ കുല്ലിഹാ അല്ലാഹുമ്മ അന് ഇശ് നീ വജ് സുര്നി വഹ്ദനീ ലിസ്വാലിഹില് അ അ്മാലി വാല് അഹ്ലാക്ക്. ഇന്നഹുലായഹ്ദി ലിസ്വാഹിലിഹാ വലാ യസ്റിഫു. സച്ചിആത്തി ഇല്ലാ ആന്ത വഹ്ഫനീ മുസ്ളിമന് വഅല്ഹിഖ് നീ ബിസ്വാലിഹീന്‍. ല്ലാഹു മ്മഗ് ഫിര്ലനാ വര്ഹംനാ വലിവാലീദീനാ മലാമഹാഇഖിനാ ഖലി ഉസ്താദീനാ വലി അഹ്ബുബിന വലി അശാഇരിനാ വലിഖഫാഇലനാ വലിജീനനിനാ വലിവന് അഹബസിന്സിന് ഇലൈനാ വലിവിന് ലഹു ഹവ്വും അലൈനാ വലിവുമിതു ഇമ്മത്തി മുഹമ്മദിന് സല്ലല്ലാഹു അലൈഹിവ സല്ലമ വഖിസാ റബ്ബാനാ ശര്റമാ ഖളൈത്ത അല്ലാഹുമ്മ ഹ്ഫ്ള്നാ യാഫയ്യാജുമിന് ജമീയില് ബലായാവലി അംറാജിനാ ഇന്നക്ക അന്സ്ളലിമുന് അലീം വതുബ് അപ്രൊലനാ ഇസാക്ക അന്വാ തവ്വാബല് റഹീം.