Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുരുചികളുടെ കലവറ

മട്ടണ്‍ കബാബ്

പുതുരുചികളുടെ കലവറ
കഠിനമായ ഉപവാസങ്ങള്‍ക്കുശേഷം അല്ലാഹുവിന്‍റെ ആശിസ്സുകളോടെ നോന്പു തുറക്കുന്പോള്‍ വെബ് ദുനിയ പുതു രുചികളുടെ കലവറ നിങ്ങള്‍ക്കായ് ഒരുക്കുന്നു.

മട്ടണ്‍ കബാബ്

എല്ലില്ലാത്ത ആട്ടിറച്ചി ചെറുതാക്കിയത് - 500 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
ചെറിയ ഉളളി - 100 ഗ്രാം
വെളുത്തുളളി - 15
ഇഞ്ചി ചെറുതാക്കിയത് - 50 ഗ്രാം
പച്ചമുളക് - 2
കൊത്തമല്ലി പൊടി - 2 റ്റീ സ്പൂണ്‍
ഉലുവ - കാല്‍ ടീ സ്പൂണ്‍
കറുവാപ്പട്ട - 5
ഗ്രാന്പു - 5
മുളക് പൊടി- അര ടീ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ഉപ്പ് ചേര്‍ത്ത് ആട്ടിറച്ചി വേവിക്കുക, ഉളളി, ഇഞ്ചി, വെളുത്തുളളി, പച്ചമുളക്, കൊത്തമല്ലിപ്പൊടി, എന്നിവ ചേര്‍ക്കുക. എല്ലാം ഒന്നിച്ച് ചേര്‍ത്ത് 2-3 മിനിട്ട് നന്നായി തിളപ്പിക്കുക. മറ്റ് ചേരുവകളെല്ലാം ചേര്‍ത്ത് അല്‍പസമയം മാറ്റി വയ്ക്കുക. കുറച്᪚ കഴിഞ്ഞ് കബാബ് ചെയ്യുന്ന അടുപ്പില്‍ പ്രില്ലിലോ തണ്ടുരി അടുപ്പിലോ വച്ച് പാകമാക്കിയെടുക്കുക.
പുതുരുചികളുടെ കലവറ


Share this Story:

Follow Webdunia malayalam