ചിക്കന് തന്തൂരി
കോഴിയിറച്ചി - 800 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
പച്ചമുളക് - 2 എണ്ണം
കുരമുളക് - അര ടീ സ്പൂണ്‍
ഇഞ്ചി, വെളുത്തുളളി ചതച്ചത്- ഒരു ടീ സ്പൂണ്‍
തൈര് - അര ടീ സ്പൂണ്‍
ക്രീം - 1 കപ്പ്
അണ്ടിപരിപ്പ് അരച്ചത് - 2 ടീ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ᄋ ചിക്കന്‍ കഷ്ണങ്ങളില്‍ ചേരുവകള്‍ ചേര്‍ത്ത ശേഷം ക്രീം അവസാനം ചേര്‍ക്കുക, ഏകദേശം ഒരു മണിക്കൂര്‍ നേരം വയ്ക്കുക. അല്‍പസമയം തന്തൂരി അടുപ്പില്‍ വച്ച് വേവിക്കുക. പിന്നീട് മല്ലിയില ചെറുതായി അരിഞ്ഞ് ചിക്കന് മുകളില്‍ വിതറിയശേഷം നാരങ്ങാ നീര് പുരട്ടുക. ചൂടോടെ വിളന്പുക.