Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേടം രാശിക്കാര്‍ക്ക് ഈമാസം എങ്ങനെ

മേടം രാശിക്കാര്‍ക്ക് ഈമാസം എങ്ങനെ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 ജൂലൈ 2023 (14:02 IST)
വാര്‍ത്താ മാധ്യമരംഗത്ത് പ്രശസ്തി. രോഗങ്ങള്‍ കുറയും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. രാഷ്ട്രീയമേഖലയില്‍ പ്രശസ്തി. മാതാപിതാക്കളില്‍നിന്ന് ധനസഹായം. ഭൂമിസംബന്ധമായി കേസുകള്‍ക്ക് സാധ്യത. കലാരംഗത്ത് അംഗീകാരം. പ്രേമസാഫല്യം. വാഹനലാഭം. കേസുകള്‍ ഒത്തുതീര്‍പ്പിലാകും. മത്സരരംഗത്ത് വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. 
 
സഹോദരരില്‍നിന്ന് അപമാനം. പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം. സ്‌നേഹത്തോടെയുള്ള പ്രവര്‍ത്തികളിലൂടെ എന്തും നേടാമെന്ന വിശ്വാസം യാഥാര്‍ത്ഥ്യമാകും. ആജ്ഞാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതത്തില്‍ ഉന്നത വിജയം കൈവരിക്കും. ആഡംബര വസ്തുക്കള്‍ പലതും കൈവശപ്പെടുത്തും. അവിചാരിതമായി പണം കൈവശം വന്നുചേരുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യ നിലയില്‍ മെച്ചമുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

St.Thomas Day 2023: ഇന്ന് ദുക്‌റാന തിരുന്നാള്‍, തോമാശ്ലീഹയുടെ ഓര്‍മയില്‍ ഭാരതത്തിലെ ക്രൈസ്തവര്‍