ലോകത്തിലെ തന്നെ ഏറ്റവും വലിയ ഖുറാന്‍ റഷ്യയിലെ പള്ളിയില്‍. കസന്‍സിലെ ക്വഷറിഫ് പള്ളിയാണ് ലോകത്തിലെ ഭീമന്‍ ഖുറാന്റെ പേരില്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയത്.
സ്കോട്ട്ലാന്‍ഡ് പേപ്പറില്‍ പ്രിന്റ് ചെയ്ത ഈ ഖുറാന്റെ വലുപ്പം 150x200 സെന്റിമീറ്റര്‍ ആണ്. 800 കിലോ ഭാരവും 632 പേജുകളുമുണ്ട്.
ഖുറാന്റെ പുറംചട്ടയില്‍ വിലപിടിപ്പുള്ള കല്ലുകള്‍ പതിച്ചിട്ടുണ്ട്. സ്വര്‍ണം, വെള്ളി തുടങ്ങിയവ കൊണ്ടാണ് താളുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.