നാളെ ഗുരുവായൂര്‍ ഏകാദശി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 നവം‌ബര്‍ 2023 (11:32 IST)
നാളെ ഗുരുവായൂര്‍ ഏകാദശി. ഇന്ന് ദശമി വിളക്കിനായി പുലര്‍ച്ചെ മൂന്നിന് നട തുറന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ എട്ടുവരെ പൂജ, ദീപാരാധന എന്നിവയ്ക്കല്ലാതെ നട അടയ്ക്കില്ല. ഇതോടെ നീണ്ട 53 മണിക്കൂര്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കും.
 
നാളെ രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാകും വിഐപി ദര്‍ശനം. പ്രദക്ഷിണം, ചോറൂണ് എന്നിവയ്ക്കു ശേഷം ദര്‍ശനം അനുവദിക്കില്ല. പ്രാദേശികം, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കുള്ള ക്യൂ രാവിലെ അഞ്ചിന് അവസാനിപ്പിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിഞ്ഞു കിടന്നുറങ്ങുന്നവര്‍ക്ക് മറ്റുള്ളവരുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കാന്‍ സാധിക്കും!

ഇത്തരം ആളുകളുടെ പാദങ്ങള്‍ ഒരിക്കലും നമസ്‌കരിക്കരുത്!

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

പിന്നില്‍ നിന്ന് നിങ്ങളെ വിമര്‍ശിക്കുന്നവരാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍; ചാണക്യന്‍ നല്‍കുന്ന ഉപദേശം ഇതാണ്

അടുത്ത ലേഖനം
Show comments