Webdunia - Bharat's app for daily news and videos

Install App

തിരുവാഭരണ ഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത് എത്തിച്ചേരും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 12 ജനുവരി 2022 (13:24 IST)
തിരുവാഭരണ ഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത് എത്തിച്ചേരും. മകരവിളക്ക് ദിവസം മലകയറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. പാണ്ടിതാവളത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കും എന്നാല്‍ പര്‍ണശാലകള്‍ കെട്ടാനോ പാചകം ചെയ്യാനോ അനുവദിക്കില്ല. 
 
അതേസമയം സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി 24മണിക്കൂറും അന്നദാനം ദേവസ്വം ബോര്‍ഡും അയ്യപ്പസേവാ സംഘവും നടത്തും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്നുവൈകുന്നേരം മുതല്‍ ആരംഭിക്കും. രണ്ടുദിവസം കൊണ്ടാണ് ശുദ്ധിക്രിയകള്‍ പൂര്‍ത്തിയാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ganesh Chaturthi 2025: വിനായകചതുര്‍ത്ഥി ദിനത്തില്‍ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീട്ടുവാതില്‍ക്കല്‍ ഗണേശ വിഗ്രഹം വയ്ക്കുമ്പോള്‍ ഈ തെറ്റുകള്‍ വരുത്തരുത്

ഇന്ത്യയിലല്ല, ഈ രാജ്യത്താണ് ലോകത്ത് ഏറ്റവും ഉയരം കൂടിയ ഗണേശ പ്രതിമയുള്ളത്

ജന്മാഷ്ടമിക്ക് വെള്ളരി മുറിക്കുന്നത് എന്തുകൊണ്ട്; ഈ സവിശേഷ പാരമ്പര്യത്തിന് പിന്നിലെ കഥ ഇതാണ്

Janmashtami Wishes: ശ്രീകൃഷ്ണജന്മാഷ്ടമി, മലയാളത്തിൽ ആശംസകൾ നേരാം

അടുത്ത ലേഖനം
Show comments