Webdunia - Bharat's app for daily news and videos

Install App

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 30 ഡിസം‌ബര്‍ 2021 (13:56 IST)
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. ഇന്നുവൈകുന്നേരം അഞ്ചുമണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കുന്നത്. അതേസമയം ഭക്തര്‍ക്ക് നാളെ പുലര്‍ച്ചെ നാലുമണിമുതാലാണ് പ്രവേശനം. കാനനപാതയായ കരിമലവഴിയും ഭക്തരെ കടത്തിവിടും. 
 
ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലകാല പൂജകഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ? ജ്യോതി ശാസ്ത്രപ്രകാരം ഈ അസുഖങ്ങള്‍ വരാന്‍ സാധ്യതയേറെ

ഈ രാശിക്കാര്‍ പൊതുവേ സ്‌നേഹബന്ധങ്ങള്‍ക്ക് കീഴ്‌പ്പെടില്ല

Saturn Transit 2025: ശനിയുടെ രാശിമാറ്റം, 2025 നിങ്ങള്‍ക്കെങ്ങനെ

Pisces Horoscope 2025: കൃഷിയില്‍ മെച്ചമുണ്ടാകും,ഉറക്കമില്ലായ്മ, അകാരണമായ വിഷമം, ശത്രുശല്യം : മീനം രാശിക്കാരുടെ 2025 എങ്ങനെ

ഈ രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്ന പങ്കാളിയെ ലഭിക്കും

അടുത്ത ലേഖനം
Show comments