Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയഗാനങ്ങള്‍

ജനഗണമനയും വന്ദേ മാതരവും

ദേശീയഗാനങ്ങള്‍
WD
രവീന്ദ്രനാഥടാഗോര്‍ രചിച്ച ജനഗണമന ദേശീയഗാനമായും ബങ്കിം ചന്ദ്രചാറ്റര്‍ജി രചിച്ച വന്ദേമാതരം ദേശീയഗീതമായും ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യുവന്‍റ് അംഗീകരിച്ചു.

ദേശീയഗാനം

ജനഗണമന

ജനഗണമന അധിനായക ജയഹേ
ഭാരതഭാഗ്യ വിധാതാ

പഞ്ചാബ്, സിന്ധു, ഗുജറാത്ത മറാത്ത
ദ്രാവിഡ ഉത്കല ബംഗ
വിന്ധ്യ ഹിമാചല യമുനാഗംഗ
ഉഛല ജലധിതരംഗ

തവശുഭനാമേ ജാഗേ
തവശുഭ ആശിഷ മാഗേ
ഗാഹേ തവജയ ഗാഥാ

ജനഗണമംഗല ദായക ജയഹേ
ഭാരതഭാഗ്യവിധാതാ
ജയഹേ, ജയഹേ, ജയഹേ
ജയ ജയ ജയ ജയ ഹേ.

ദേശീയഗീതം

വന്ദേ മാതരം

വന്ദേ മാതരം
സുജലാം, സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം, മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സനാ പുളകിതയാമിനി
ഫുല്ലകുസുമിതദ്രുമജല ശോഭിനിം
സുഹാസിനീം, സുമധുര ഭാഷിണീം
സുഖദാംവരദാം മാതരം
വന്ദേ മാതരം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വി.കെ.എന്‍: ചിരിയുടെ പിതാമഹന്‍