വാഹനത്തിലുണ്ടായിരുന്നത് 44 പവൻ, ലക്ഷ്മി പറഞ്ഞത് കള്ളം? - കേസിൽ വഴിത്തിരിവ്

Webdunia
തിങ്കള്‍, 10 ജൂണ്‍ 2019 (12:54 IST)
വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തിനിടയാക്കിയ വാഹനാപകടം മുൻ‌കൂട്ടി നിശ്ചയിച്ചിരുന്നതാണോയെന്ന സംശയത്തിൽ പൊലീസ്. അതേസമയം, ബാലഭാസ‌്കർ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത‌് 44 പവൻ ആഭരണങ്ങൾ എന്ന‌് ക്രൈംബ്രാഞ്ച‌്. 
 
സ്വർണത്തിനു പുറമേ വാഹനത്തിൽനിന്ന‌് പണവും കണ്ടെടുത്തിരുന്നു. രണ്ടുലക്ഷത്തിലധികം രൂപയാണുണ്ടായിരുന്നത‌്. എന്നാൽ, അധികം സ്വർണമൊന്നും ഉപയോഗിക്കാത്ത ആളാണ് താനെന്നായിരുന്നു ലക്ഷ്മി മൊഴി നൽകിയത്. അതേസമയം, കാറിൽ ഇത്രയധികം സ്വർണമുണ്ടായിട്ടും അതെന്തിനാണെന്ന് പോലും ലക്ഷ്മി പറയാതിരുന്നത് സംശയത്തിന്റെ ആക്കം കൂട്ടുന്നു. 
 
ബാലഭാസ‌്കറുമായി ചേർന്നുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട‌് പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരുടെ മൊഴി വിശ്വസനീയം അല്ലെന്നാണ‌് ക്രൈംബ്രാഞ്ച‌് നിഗമനം. പ്രകാശൻ തമ്പിയെയും വിഷ‌്ണുവിനെയും പരിചയമുണ്ടെന്നും ഇവർ മൊഴി നൽകിയിരുന്നു. ബാലഭാസ‌്കർവഴിയുള്ള പരിചയം എന്നാണ‌് പറഞ്ഞത‌്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

'അയാളൊരു നേതാവാണോ, പറഞ്ഞിടത്ത് നിൽക്കണ്ടേ'; വിഡി സതീശനെതിരെ എൻഎസ്എസ്

ഇടതുപക്ഷം അധികാരത്തില്‍ എത്തിയ ശേഷം കേരളത്തില്‍ വര്‍ഗീയ കലാപങ്ങളില്ല: വെള്ളാപ്പള്ളി

നിയമസഭാ തിരഞ്ഞെടുപ്പ് 2026: കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ രണ്ടാം വാരമാകാന്‍ സാധ്യത

സന്ദീപിനെ പാലക്കാട്ടേക്ക് തട്ടും, തൃശൂര്‍ കൊടുക്കില്ല; ഗ്രൂപ്പ് പോര് തുടങ്ങി

അന്വേഷണം യുഡിഎഫ് നേതൃത്വത്തിലുള്ള ബോര്‍ഡിലേക്ക്; എസ്.ഐ.ടിയില്‍ ഇപ്പോള്‍ തൃപ്തിയില്ലെന്ന് മുരളീധരന്‍

അടുത്ത ലേഖനം
Show comments