ഭരണഘടനയ്ക്ക് വേണ്ടി മറ്റ് രാജ്യത്ത് നിന്നും കടമെടുത്തതെന്തൊക്കെ?

ഭരണഘടനയ്ക്ക് വേണ്ടി കടമെടുത്തവ

ജോര്‍ജി സാം
ശനി, 18 ജനുവരി 2020 (16:08 IST)
ഇന്ത്യയുടെ ഭരണഘടനയിലെ ചില ആശയങ്ങള്‍ മറ്റ് രാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്ന് കടമെടുത്തവയാണ്.
 
ആമുഖം, സ്വതന്ത്ര നീതിന്യായ സംവിധാനം, മൌലികാവകാശങ്ങള്‍, സുപ്രീം കോടതി, ഹൈക്കോടതി, പ്രസിഡന്‍റിന്‍റെ പദവി എന്നിവയെല്ലാം അമേരിക്കന്‍ ഭരണഘടനയെ ഉപജീവിച്ചുള്ളതാണ്. 
 
പാര്‍ലമെന്‍ററി സമ്പ്രദായം, ഏകപൌരത്വം, നിയമനിര്‍മ്മാണ നടപടിക്രമം എന്നിവ ബ്രിട്ടനില്‍ നിന്നും അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജര്‍മ്മനിയില്‍ നിന്നും കണ്‍‌കറന്‍റ് ലിസ്റ്റ്, വാണിജ്യ വ്യവസായ ചട്ടങ്ങള്‍ എന്നിവ ഓസ്ട്രേലിയയില്‍ നിന്നും മൌലിക കടമകള്‍ ജപ്പാന്‍, സോവിയറ്റ് യൂണിയന്‍ എന്നിവയില്‍ നിന്നും സ്വീകരിച്ച ആശയങ്ങളാണ്. 
 
നിര്‍ദ്ദേശക തത്വങ്ങള്‍, രാഷ്ട്രപതി തെരഞ്ഞെടുപ്പ്, രാജ്യസഭയിലേക്കുള്ള നാമനിര്‍ദ്ദേശം എന്നിവ അയര്‍ലന്‍റില്‍ നിന്നും കേന്ദ്ര സംസ്ഥാന അധികാരം പങ്കിടല്‍ കാനഡയില്‍ നിന്നും ഭരണഘടനാ ഭേദഗതി ദക്ഷിണാഫ്രിക്കയില്‍ നിന്നും സ്വീകരിച്ചവയാണ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

നിങ്ങൾ ഗോ ആയോ?, ചാറ്റ് ജിപിടിയുടെ പെയ്ഡ് സേവനങ്ങൾ ഇന്ന് മുതൽ ഒരു വർഷത്തേക്ക് സൗജന്യം

റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു സ്ഥലംവിട്ടു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments