Select Your Language

Notifications

webdunia
webdunia
webdunia
webdunia

CBSE 10th Result 2022 Live Updates: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്നില്ല, ഫലം വേഗത്തില്‍ അറിയാന്‍ ഈ ലിങ്കുകള്‍ സന്ദര്‍ശിക്കുക

CBSE 10th Result 2022 Live Updates: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്നില്ല, ഫലം വേഗത്തില്‍ അറിയാന്‍ ഈ ലിങ്കുകള്‍ സന്ദര്‍ശിക്കുക
, തിങ്കള്‍, 4 ജൂലൈ 2022 (13:30 IST)
CBSE 10th Result: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) പത്താം ക്ലാസ് ഫലം ഇന്നില്ല. പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന് ബോര്‍ഡ് അറിയിച്ചു. അടുത്ത ആഴ്ചയായിരിക്കും ഫലപ്രഖ്യാപനമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
എന്നീ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം അറിയാന്‍ സാധിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസമിലെ വെള്ളപ്പൊക്കം: മരണസംഖ്യ 180 കടന്നു, പ്രളയബാധിതര്‍ 22 ലക്ഷത്തിലധികം പേര്‍