CBSE 12th Class Result live updates: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു, വേഗം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Webdunia
വെള്ളി, 22 ജൂലൈ 2022 (10:54 IST)
CBSE Plus Two exam result: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. cbse.nic.in എന്ന സൈറ്റില്‍ ഫലം ലഭ്യമാകും. DigiLocker എന്ന ആപ്പിലും പരീക്ഷാഫലം അറിയാം. പത്താം ക്ലാസ് ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും. 
 
92.71 ആണ് സിബിഎസ്ഇ പ്ലസ് ടു വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും മികച്ച ഫലം. ഏപ്രില്‍ 26 മുതല്‍ ജൂണ്‍ 15 വരെയാണ് പ്ലസ് ടു പരീക്ഷ നടന്നത്. 
 
ഫലം അറിയാന്‍ ചെയ്യേണ്ടത്: 
 
Digilocker ഔദ്യോഗിക വെബ്‌സൈറ്റ് ആദ്യം സന്ദര്‍ശിക്കുക 
 
Results.Digilocker.gov.in എന്ന സൈറ്റില്‍ കയറി പ്ലസ് ടു റിസള്‍ട്ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. റോള്‍ നമ്പറും സ്‌കൂള്‍ നമ്പറും നല്‍കിയാല്‍ സിബിഎസ്ഇ ഫലം സ്‌ക്രീനില്‍ തെളിയും. അഡ്മിറ്റ് കാര്‍ഡില്‍ സ്‌കൂള്‍ കോഡ് നല്‍കിയിട്ടുണ്ടാകും. 
 
അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

വീണ്ടും യുദ്ധം: പരസ്പരം വ്യോമാക്രമണം നടത്തി ഹമാസും ഇസ്രയേലും, 52 മരണം

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

അടുത്ത ലേഖനം
Show comments