Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 12ന്

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 12ന്
തിരുവനന്തപുരം , ചൊവ്വ, 7 ഫെബ്രുവരി 2012 (17:51 IST)
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 12ന് തുടങ്ങും. 4,70779 കുട്ടികള്‍ ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെയാണ്.

മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിക്കും.

Share this Story:

Follow Webdunia malayalam