വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പില്‍ മെക്കാനിക്കല്‍ സര്‍വ്വീസിങ് വിഭാഗം വൊക്കേഷണല്‍ ടീച്ചര്‍, കൃഷി വകുപ്പില്‍ അസിസ്റ്റന്‍റ് സിവില്‍ എഞ്ചിനീയര്‍, ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍, വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം അറബിക് ഹൈസ്കൂള്‍ അസിസ്റ്റന്‍റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം പ്രസ്ക്ലബ് മന്ദിരത്തിലെ ഐ&പി.ആര്‍.ഡി. ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ പരിശോധിക്കാം.