കേരള നഴ്സസ് ആന്‍റ് മിഡ്‌വൈഫ്സ് കൗണ്‍സില്‍ 2007 ഒക്ടോബറില്‍ നടത്തിയ ഒന്നാം വര്‍ഷ ജനറല്‍ നഴ്സിംഗ് ആന്‍റ് മിഡ്‌വൈഫറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍നിര്‍ണ്ണയത്തിന് പേപ്പറൊന്നിന് 200 രൂപ വീതം ഫീസടച്ച് മേയ് 15ന് മുമ്പ് കൗണ്‍സില്‍ ഓഫീസില്‍ അപേക്ഷിക്കണം.