Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജേര്‍ണലിസം ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍

ജേര്‍ണലിസം ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ കേരള പ്രസ്‌ അക്കാദമി
തിരുവനന്തപുരം , ചൊവ്വ, 8 ജനുവരി 2008 (16:18 IST)
കേരള പ്രസ്‌ അക്കാദമി 2007 ഓഗസ്റ്റ്‌ മാസത്തില്‍ നടത്തിയ ജേര്‍ണലിസം ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍, പബ്‌ളിക്‌ റിലേഷന്‍സ്‌ ആന്‍ഡ്‌ അഡ്വര്‍ടൈസിങ്‌ കോഴ്സുകളുടെ ഫൈനല്‍ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.

ഫലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക്‌ ലഭിക്കും.

Share this Story:

Follow Webdunia malayalam