പൊതുമരാമത്ത് വകുപ്പില്‍ 2007 ഡിസംബര്‍ 31 വരെ നിയമിതരായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റിന്‍റെ കരട് പ്രസിദ്ധീകരിച്ചു.
www.keralapwd.gov.in. ല്‍ ലഭിക്കും. ആക്ഷേപങ്ങളും പരാതികളും രണ്ടാഴ്ചക്കകം ചീഫ് എഞ്ചിനീയര്‍ പൊതുമരാമത്ത് വകുപ്പ് ഭരണവിഭാഗത്തില്‍ രേഖാമൂലം സമര്‍പ്പിക്കണം.