ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് II, ഫാര്‍മസിസ്റ്റ് ഗ്രഡ് II (പാലക്കാട് ജില്ല), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പെരിയോഡോണ്‍ടിക്സ് സീനിയര്‍ ലക്ചറര്‍, ആരോഗ്യ വകുപ്പില്‍ മെഡിക്കല്‍ റിക്കോര്‍ഡ്സ് ലൈബ്രറിയന്‍ ഗ്രേഡ് II തസ്തികയിലേക്കുള്ള നിയമന പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് പ്രസ് ക്ലബ് മന്ദിരത്തിലെ ഐ ആന്‍റ് പി.ആര്‍.ഡി ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ പരിശോധിക്കാം.