വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍), വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (ഫിഷറീസ് ), ആരോഗ്യവകുപ്പില്‍ അസിസ്റ്റന്‍റ് സര്‍ജന്‍ നിയമനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം പ്രസ്ക്ലബ് മന്ദിരത്തിലെ ഐ.ആന്‍റ് പി.ആര്‍.ഡി ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ പരിശോധിക്കാം.