Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമനപട്ടിക

നിയമനപട്ടിക ജോലി തൊഴില്‍ പി.എസ്.സി
തിരുവനന്തപുരം , ശനി, 12 ജനുവരി 2008 (16:13 IST)
ഇക്കണോമിക്സ്‌ ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ്‌ വകുപ്പില്‍ എല്‍.ഡി.കമ്പയിലര്‍ (തൃശ്ശൂര്‍) കോഴിക്കോട്‌,മലപ്പുറം, കാസര്‍കോട്‌ (പ്രത്യേക തിരഞ്ഞെടുപ്പ്‌) വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ യു.പി.എസ്‌ (കാസര്‍കോട്‌) ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ്‌ ഗ്രേഡ്‌-II (മലപ്പുറം), നഴ്സ്‌ ഗ്രേഡ്‌ II (മലപ്പുറം), മൃഗസംരക്ഷണ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ്‌-II (മലപ്പുറം) നിയമനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം പ്രസ്‌ ക്ലബ്ബ്‌ മന്ദിരത്തിലെ ഐ ആന്‍റ് പി.ആര്‍.ഡി.ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ പരിശോധിക്കാം.

Share this Story:

Follow Webdunia malayalam