Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമനപ്പട്ടിക

നിയമനപ്പട്ടിക സംസ്ഥാന ഓപ്പണ്‍ സ്കൂള്‍ തസ്തിക
തിരുവനന്തപുരം , വെള്ളി, 1 ഫെബ്രുവരി 2008 (16:17 IST)
സംസ്ഥാന ഓപ്പണ്‍ സ്കൂളിലെ വിവിധ തസ്തികകളിലെ താത്കാലിക നിയമനത്തിനുള്ള നിയമനപ്പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയില്‍ (എസ്‌.സി.ഇ.ആര്‍.ടി.) പരിശോധിക്കാം.

Share this Story:

Follow Webdunia malayalam