Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി.ജി.ഡി.സി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

പി.ജി.ഡി.സി.എ കോഴ്സ് അപേക്ഷ
തിരുവനന്തപുരം , വെള്ളി, 14 ഡിസം‌ബര്‍ 2007 (15:20 IST)
ഐ.എച്ച്‌.ആര്‍.ഡി. തിരുവനന്തപുരം കേന്ദ്രത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്‌ കോഴ്സിന്‌ അപേക്ഷിക്കാം.

യോഗ്യത: ബിരുദം. അപേക്ഷാഫാറവും വിവരവും ഐ.എച്ച്‌.ആര്‍.ഡിയില്‍ 25 രൂപയ്ക്ക്‌ ഡിസംബര്‍ 19 വരെ ലഭിക്കും. അപേക്ഷ ഡപ്യൂട്ടി ഡയറക്ടര്‍, റീജിയണല്‍ സെന്‍റര്‍ ഓഫ്‌ ഐ.എച്ച്‌.ആര്‍.ഡി, പുതുപ്പള്ളി ലെയിന്‍, മെഡിക്കല്‍ കോളജ്‌ .പി.ഒ, തിരുവനന്തപുരം-11 വിലാസത്തില്‍ 19വരെ സ്വീകരിക്കും.

ചെക്ക്‌, പോസ്റ്റല്‍ ഓര്‍ഡര്‍, മണി ഓര്‍ഡര്‍ സ്വീകരിക്കില്ല. പട്ടിക ജാതി/വര്‍ഗ്ഗ/ഒ.ഇ.സി. വിഭാഗക്കാര്‍ക്ക്‌ അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും.

Share this Story:

Follow Webdunia malayalam