എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ പാര്‍ട്ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (അറബിക് ) (ഇടുക്കി ജില്ല ), ഹോമിയോ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് -2 (ഹോമിയോ ) (തിരുവനന്തപുരം ജില്ല ), എന്നീ റാങ്ക് ലിസ്റ്റുകള്‍ പി.എസ്.സി. പ്രസിദ്ധീകരിച്ചു. ലിസ്റ്റ് വഞ്ചിയൂരുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.