Select Your Language

Notifications

webdunia
webdunia
webdunia
webdunia

റാങ്ക് ലിസ്റ്റ്

റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം , വെള്ളി, 30 മെയ് 2008 (13:24 IST)
കേരള ഹയര്‍ സെക്കന്ററി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ടീച്ചര്‍ (ഇക്കണോമിക്സ്‌ ), കോളജിയറ്റ്‌ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ലക്ചറര്‍ (സംസ്കൃതം ), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ലക്ചറര്‍ (എന്‍ജിനിയറിംഗ്‌ കോളജസ്‌ ) എന്നീ റാങ്ക്‌ ലിസ്റ്റുകള്‍ പി.എസ്‌.സി. പ്രസിദ്ധീകരിച്ചു. ലിസ്റ്റ്‌ വഞ്ചിയൂരുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക്‌ ലഭിക്കും.

Share this Story:

Follow Webdunia malayalam