തിരുവനന്തപുരം , ബുധന്‍, 19 മാര്‍ച്ച് 2008 (16:37 IST)
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ (മസ്ദൂര്‍) (തൃശൂര്‍ ജില്ല ) റാങ്ക് ലിസ്റ്റ് പി.എസ്.സി. പ്രസിദ്ധീകരിച്ചു. ലിസ്റ്റ് വഞ്ചിയൂരുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.