വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്‍റ്‌സ് (കോട്ടയം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്) തിരഞ്ഞെടുപ്പിനുള്ള സാധ്യതാലിസ്റ്റ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് പ്രസ്ക്ലബ് മന്ദിരത്തിലെ ഐ ആന്‍റ് പി.ആര്‍.ഡി ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ പരിശോധിക്കാം.