വിദ്യാഭ്യാസവകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (അറബിക്)(കോട്ടയം),ഇറിഗേഷന്‍ വകുപ്പില്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍)എന്നീ ഷോര്‍ട്ട് ലിസ്റ്റുകള്‍ പി.എസ്.സി. പ്രസിദ്ധീകരിച്ചു. ലിസ്റ്റ് വഞ്ചിയൂരിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനക്ക് ലഭിക്കും.