Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷോര്‍ട്ട് ലിസ്റ്റ്

ഷോര്‍ട്ട് ലിസ്റ്റ്
തിരുവനന്തപുരം , ശനി, 12 ജൂലൈ 2008 (16:01 IST)
കേരള സ്റ്റേറ്റ്‌ സെന്‍ട്രല്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ഗ്രേഡ്‌ -3, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ലക്ചറര്‍ ഇന്‍ ന്യൂറോ സര്‍ജറി, ലക്ചറര്‍ ഇന്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ്‌ ഇമ്മ്യൂണോ ഹേമറ്റോളജി, എന്നീ ഷോര്‍ട്ട്‌ ലിസ്റ്റുകള്‍ പി.എസ്‌.സി. പ്രസിദ്ധപ്പെടുത്തി. ലിസ്റ്റുകള്‍ വഞ്ചിയൂരുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക്‌ ലഭിക്കും.

Share this Story:

Follow Webdunia malayalam