ബി പി എ തിയറി പരീക്ഷ
കേരളാ സര്‍വകലാശാല ഫൈനല്‍ ബി പി എ തിയറി പരീക്ഷകള്‍ ഏപ്രില്‍ 23 നു തുടങ്ങുമെന്ന് സര്‍വകലാശാല അറിയിച്ചു. ഹാള്‍ ടിക്കറ്റുകള്‍ പരീക്ഷാ കേന്ദ്രമായ എസ് എസ് റ്റി കോളേജില്‍ നിന്നും വാങ്ങണം.
എം ഫില്‍ ഫലം
കേരളാ സര്‍വകലാശാല ബയോ കെമിസ്ട്രി വകുപ്പില്‍ നടത്തിയ എം ഫില്‍ ബയോ കെമിസ്ട്രി (2006-07 ബാച്ച്) പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. ഫലം സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.