കെ.എസ്.ഇ.ബിയില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ - മസ്ദൂര്‍ (പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്) തെരഞ്ഞെടുപ്പിനുള്ള സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ് മന്ദിരത്തിലെ ഐ ആന്‍റ് പി.ആര്‍.ഡി. ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ പരിശോധിക്കാം.