മൃഗശാലയും കാഴ്ചബംഗ്‌ളാവും ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ലാബോറട്ടറി അസിസ്റ്റന്‍റ് (നാച്ചറല്‍ ഹിസ്റ്ററി മ്യൂസിയം & വെറ്ററിനറി സെക്ഷന്‍ ) സാധ്യതാ ലിസ്റ്റ് പി.എസ്.സി. പ്രസിദ്ധീകരിച്ചു. ലിസ്റ്റ് വഞ്ചിയൂരുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.