മികച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കുന്ന പദ്ധതിപ്രകാരം, 2005 ലെ ഒഴിവുകളില്‍ നിയമനത്തിനുള്ള സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
കേരള സ്പോര്‍ട്സ് കൗണ്‍സില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ തിരുവനന്തപുരം പ്രസ്ക്ലബ് മന്ദിരത്തിലെ ഐ ആന്‍റ് പി.ആര്‍ഡി. ഇന്‍ഫര്‍മേഷന്‍ സെന്‍ററിലും www.prd.kerala.gov.in സൈറ്റിലും പരിശോധിക്കാം.