Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഡിഎഫിന് തിരിച്ചടിയേറ്റ തദ്ദേശ തെരഞ്ഞെടുപ്പ്

യുഡിഎഫിന് തിരിച്ചടിയേറ്റ തദ്ദേശ തെരഞ്ഞെടുപ്പ്
തിരുവനന്തപുരം , ശനി, 2 ജനുവരി 2016 (17:47 IST)
അരുവിക്കര വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ യു ഡി എഫിന് കഴിഞ്ഞില്ല. നഗരസഭകളില്‍ യു ഡി എഫ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഗ്രാമപഞ്ചായത്തുകളും കോര്‍പ്പറേഷനുകളും എല്‍ ഡി എഫ് പിടിച്ചടക്കി.
 
കണ്ണൂരില്‍ കോണ്‍ഗ്രസ് വിമതന്റെ സഹായത്തോടെ ഇടത് കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തതും 2015ന്റെ പ്രത്യേകതയാണ്. ഒപ്പമുള്ളവര്‍ കാലു വാരിയപ്പോള്‍ തോറ്റു പോയതില്‍ മനം നൊന്ത് വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ സ്ഥാനാര്‍ത്ഥി ആത്മഹത്യ ചെയ്തത് തെരഞ്ഞെടുപ്പിലെ വേദനയായി.

Share this Story:

Follow Webdunia malayalam