Publish Date: Sun, 03 Jan 2016 (16:00 IST)
Updated Date: Sun, 03 Jan 2016 (16:02 IST)
മഹേന്ദ്ര സിംഗ് ധോണി ടെസ്‌റ്റ് നായകസ്ഥാനം ഉപേക്ഷിച്ചതും വിരാട് കോഹ്‌ലി നായകനായതും ലോകകപ്പിനൊപ്പം തന്നെ പോയവര്‍ഷം വാര്‍ത്താപ്രാധാന്യം നേടി. ധോണിയുടെ നേതൃത്വത്തില്‍ വിദേശപരമ്പരകളിലടക്കമുള്ളവയില്‍ ടീം പരാജയപ്പെടുന്നത് പതിവായിരുന്നു.
നാട്ടില്‍ നടന്ന ടെസ്‌റ്റ് പരമ്പരകളില്‍ തോറ്റതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലേറ്റ തോല്‍വിയറിഞ്ഞതോടെയാണ് ധോണി ടെസ്‌റ്റ് നായകസ്ഥാനം അപ്രതിക്ഷിതമായി രാജിവെച്ചത്.
jibin
Publish Date: Sun, 03 Jan 2016 (16:00 IST)
Updated Date: Sun, 03 Jan 2016 (16:02 IST)