Webdunia - Bharat's app for daily news and videos

Install App

വിവാഹമണ്ഡപത്തിലെ വധുവരന്മാരുടെ സ്ഥാനം നിര്‍ണയിക്കുന്നത് ഇങ്ങനെ

ശ്രീനു എസ്
ശനി, 31 ജൂലൈ 2021 (17:08 IST)
വിവാഹമണ്ഡപത്തില്‍ വരന്‍ മണ്ഡപത്തിന്റെ പടിഞ്ഞാറുവശത്തുകൂടി കിഴക്കോട്ട് തിരിഞ്ഞ് മണ്ഡപത്തില്‍ കയറി മണ്ഡപത്തിന്റെ വടക്കുഭാഗത്തും വധു കിഴക്കുഭാഗത്തുനിന്നും വന്ന് വരനെ വണങ്ങി വരന്റെ വലതുഭാഗത്തും ഇരിക്കണമെന്നാണ് പറയപ്പെടുന്നത്. ജീവിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ ഇടതുഭാഗത്താണ് ഭാര്യയുടെ സ്ഥാനം എന്നാല്‍ വിവാഹം,ശ്രാദ്ധം,യാഗകര്‍മ്മങ്ങള്‍ തുടങ്ങിയ വേളകളില്‍ ഭര്‍ത്താവിന്റെ വലതു ഭാഗത്താണ് ഭാര്യ ഇരിക്കേണ്ടതെന്നാണ് വേദശാസ്ത്രത്തില്‍ പറയുന്നത്. 
 
പ്രാദേശികമായും ജാതീയവുമായുമുള്ള വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ പല സ്ഥലങ്ങളിലും പല വിധത്തിലാണ് ഇവ ആചരിച്ചു വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments