Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം കഴിഞ്ഞ സ്ത്രീകള്‍ കുങ്കുമം ധരിക്കുന്നത് മുന്നറിയിപ്പിനാണോ!

വിവാഹം കഴിഞ്ഞ സ്ത്രീകള്‍ കുങ്കുമം ധരിക്കുന്നത് മുന്നറിയിപ്പിനാണോ!

ശ്രീനു എസ്

, വെള്ളി, 30 ജൂലൈ 2021 (13:48 IST)
ഹൈന്ദവ വിശ്വാസ പ്രകാരം വിവാഹം കഴിഞ്ഞ സ്ത്രീകള്‍ നെറ്റിക്ക് മുകളില്‍ കുങ്കുമം ധരിക്കാറുണ്ട്. എന്നാല്‍ പുതിയകാലത്ത് ഇതിന് വേണ്ടത്ര പ്രാധാന്യം ആരും നല്‍കാറില്ല. കൂടാതെ സ്ത്രീസമത്വം പോലുള്ള ചര്‍ച്ചകളില്‍ കുങ്കുമത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താറുമുണ്ട്. കുങ്കുമം ധരിച്ചില്ലെങ്കില്‍ അത് ഭര്‍ത്താവിന്റെ ആയുസിനെ ബാധിക്കുമെന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളും ഉണ്ട്. 
 
എന്നാല്‍ തലയിലെ മുടി പകുത്ത് വയ്ക്കുന്നിടത്ത് ചുവന്ന പൊട്ട് ധരിക്കുന്നത് തന്റെ കന്യകാത്വം ഒരു പുരുഷനു നല്‍കിയെന്ന് കാണിക്കാന്‍ വേണ്ടിയാണ്. കൂടാതെ അന്യപുരുഷന്മാര്‍ തന്നില്‍ ശ്രദ്ധവയ്ക്കാതിരിക്കാനും കുങ്കുമം സൂചനയായി ഉപയോഗിക്കുന്നു. എന്നാല്‍ അവിഹിതങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ഇതിന് വലിയ പ്രാധാന്യമൊന്നും ഇല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലിക്കല്ലില്‍ ചവിട്ടാന്‍ പാടില്ലെന്ന് പറയാനുള്ള കാരണങ്ങള്‍ ഇതാണ്