Webdunia - Bharat's app for daily news and videos

Install App

മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും

ശ്രീനു എസ്
തിങ്കള്‍, 14 ജൂണ്‍ 2021 (10:34 IST)
മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും. ഇന്ന് പ്രത്യേക പൂജകളൊന്നും തന്നെയില്ല. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് നടതുറക്കുന്നത്. കൊറോണ സാഹചര്യമായതിനാല്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. ക്ഷേത്രമേല്‍ശാന്ത്രി വികെ ജയരാജ് പോറ്റിയാണ് നടതുറന്ന് ദീപം തെളിയിക്കുന്നത്.
 
നാളെ മുതല്‍ ആരംഭിക്കുന്ന പൂജകള്‍ ഈമാസം 19ന് അവസാനിക്കും. 19രാത്രി എട്ടുമണിക്കാണ് ഹരിവരാസനം പാടി നട അടയ്ക്കുന്നത്. അതേസമയം കര്‍ക്കിടക മാസ പൂജകള്‍ക്കായി ജൂലൈ 16ന് തുറക്കുന്ന നട ജൂലൈ 21നാണ് അടയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments