Webdunia - Bharat's app for daily news and videos

Install App

ഈ ചോദ്യങ്ങൾ നിങ്ങളുടെ പ്രണയത്തെ തകർക്കും, അറിയൂ !

Webdunia
ചൊവ്വ, 16 ജൂലൈ 2019 (19:28 IST)
പ്രണയവും ദാമ്പത്യവും ഏറെ സൂക്ഷ്മതയോടെ കൊണ്ടുപോകേണ്ട ഒന്നാണ് അശ്രദ്ധമായ ചില ചോദ്യങ്ങൾ പോലും പ്രണയവും ദാമ്പത്യവും എല്ലാം താകരുന്നതിന് കാരണമാകാറുണ്ട്. ചിലപ്പോൾ വെറും കൗതുകത്തിന് വേണ്ടി മാത്രം ചോദിക്കുന്ന ചോദ്യങ്ങളാണ് പ്രണയങ്ങളിൽ വിള്ളലായി മാറുക.
 
പങ്കാളിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതും ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതുമായ ചോദ്യങ്ങൾ തമാശക്ക് പോലും ചോദിക്കരുത് എന്ന് പ്രത്യേക ശ്രദ്ധിക്കണം. നീ പ്രയുന്നത് സത്യമാണോ ? എന്ന് നമ്മൾ പലപ്പോഴും ആശ്ചര്യ സൂചകമായി ചോദിക്കുന്ന ചോദ്യമാണ് എന്നാൽ ഇത് ഒരിക്കലും പങ്കാളിയോട് ചോദിക്കരുത് പങ്കാളിയോടുള്ള വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിന് തുല്യമണ് ഇത്. 
 
അതിലും പ്രധാനമാണ് മുൻ പങ്കാളിയെ കുറിച്ചുള്ള ചോദ്യങ്ങൾ മുൻ പങ്കാളിയുടെ സൗന്ദര്യം, സ്വഭാവം എന്നിവ ആരായുന്നതും അവരുമായി താരതമ്യം ചെയ്യുന്നതും ഒരു പങ്കാളിയും ഇഷ്ടപ്പെടില്ല. എന്ന് മാത്രമല്ല അത് അവരുടെ ഉള്ളിൽ മുറിവേൽപ്പിക്കുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

പല്ല് വൃത്തിയാക്കുമ്പോള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്

അടുത്ത ലേഖനം
Show comments