Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിശാൽ ചന്ദ്രക്കും രമ്യക്കും ആൺകുഞ്ഞ് പിറന്നു

നിശാൽ ചന്ദ്രക്കും രമ്യക്കും ആൺകുഞ്ഞ് പിറന്നു
, ചൊവ്വ, 16 ജൂലൈ 2019 (16:50 IST)
നിശാൽ ചന്ദ്രക്കും രമ്യക്കും ആൺകുഞ്ഞ് പിറന്നു. നിശാൽ തന്നെയാണ് താൻ അച്ഛനായ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ദേവാൻഷ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. 'ഞങ്ങളുടെ സന്തോഷവും ഭാവി സ്വപ്‌ങ്ങളും എല്ലാം അവനാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് എല്ലാവർക്കും നന്ദി. നിശാൽ ചന്ദ്ര പറഞ്ഞു.
 
കാവ്യ മാധവനുമായുള്ള വിവാഹ മോചനത്തിന് ശേഷം 2013ലാണ് നിശാലും രമ്യയും തമ്മിൽ വിവാഹിതരാകുന്നത്. അമേരിക്കയിലെ ഇൻവെസ്റ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് ഇപ്പോൾ നിശാൽ ചന്ദ്ര. ഭാര്യ രമ്യക്ക് മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം ഉണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ച് ക്യാമറകൾ, സ്നാപ്‌ഡ്രാഗൺ 845 പ്രൊസസറിന്റെ കരുത്ത്, അമ്പരപ്പിക്കാൻ നോക്കിയ 9പ്യൂർവ്യു എത്തി !