പങ്കാളിയുടെ ഫോണ്‍ പരിശോധിക്കണോ?
, ചൊവ്വ, 19 നവംബര്‍ 2013 (14:42 IST)
പര്‌സപരബന്ധത്തില്‍ വിശ്വാസത്തിന് പ്രധാന സ്ഥാനമുണ്ട്. പരസ്പരം വിശ്വാസമുണ്ടെങ്കില്‍ മാത്രമെ ഒരു ബന്ധത്തിന് അര്‍ഥമുണ്ടാകൂ.ഭാര്യയെ/ഭര്‍ത്താവിനെ കാമുകിയെ/ കാമുകനെ അറിയാന്‍ ശ്രമിക്കണം പക്ഷേ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എപ്പോഴും വിപരീതഫലമുണ്ടാക്കുകയുള്ളൂ.ഫോണ്‍ പരിശോധന വേണ്ട. ഇത് പലപ്പോഴും സംശയലക്ഷണമായേ ആരും കണക്കാക്കൂ. സംശയവും വിശ്വാസക്കുറവും ഒരു ബന്ധത്തിനെ പിടിച്ചുലക്കും.സംശയമുണ്ടെങ്കില്‍- അടുത്ത പേജ്
എത്ര അടുപ്പമുണ്ടെങ്കിലും മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നു കയറുന്നത് നല്ല ശീലവുമല്ല. സംശയങ്ങള്‍ തോന്നിയാല്‍ രഹസ്യമായി നിരീക്ഷിക്കുനതിനേക്കാള്‍ നല്ലത് തുറന്നുചോദിക്കുകയാണ്.രഹസ്യനിരീക്ഷണം പലപ്പോഴും ആവശ്യമില്ലാത്ത സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ജനിപ്പിക്കാനും അവ നീറിപ്പുകഞ്ഞ് പങ്കാളിയോടുള്ള പെരുമാറ്റത്തില്‍ത്തന്നെ മാറ്റം വരാനും സഹായിക്കും.രാധയുണ്ടാക്കിയ പുകില്‍- അടുത്ത പേജ്