പുരുഷന്മാർക്കിഷ്‌ടം മെലിഞ്ഞ പെൺകുട്ടികളെ, കാരണം ഇതാണ്!
പുരുഷന്മാർക്കിഷ്‌ടം മെലിഞ്ഞ പെൺകുട്ടികളെ, കാരണം ഇതാണ്!
പുരുഷന്മാർക്ക് ഇഷ്‌ടം മെലിഞ്ഞ പെൺകുട്ടികളെയാണെന്ന് പണ്ട് മുതലേ പറഞ്ഞുകേൾക്കുന്നതാണ്. എന്നാൽ ഇതിന് പിന്നിലെ കാരണം എന്താണ്? പലർക്കും ചിന്തിച്ച് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണിത്.
ഇതിന് പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് ലണ്ടൻ സർവകലാശാലയിലെ ഒരു കൂട്ടം വിദഗ്ധർ. ടെലിവിഷനില്‍ കാണിക്കുന്ന പരസ്യങ്ങളിലും മറ്റു പരിപാടികളിലും മെലിഞ്ഞ് വണ്ണം കുറഞ്ഞ സ്ത്രീകളാണു കൂടുതലായും പ്രത്യേക്ഷപെടുന്നത്.
അതുകൊണ്ടു തന്നെ വണ്ണം കുറയുന്നതു സ്ത്രീയുടെ പ്രധാനസൗന്ദര്യ ലക്ഷണമാണെന്ന ചിന്ത പുരുഷന്റെ മനസില്‍ നിറയ്ക്കുന്നതായി പഠനം പറയുന്നു. അതുകൊണ്ടു തന്നെ പുരുഷന്റെ മനസില്‍ തടി കുറഞ്ഞ പെണ്‍കുട്ടികളോട് അല്‍പ്പം ഇഷ്ടം കൂടുതലായിരിക്കും.