പ്രണയം കൂടുമ്പോൾ പങ്കാളിയെ കടിയ്ക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയു !

Webdunia
ഞായര്‍, 24 ജനുവരി 2021 (17:01 IST)
സ്നേഹം കൂടുമ്പോൾ പങ്കാളിയെ കെട്ടിപ്പുണർന്ന് ലൗ ബൈറ്റ്സ് നൽകുന്ന ആളാണോ നിങ്ങൾ ? എന്നാൽ നിങ്ങൾ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം. ഇതിനു പിന്നിലുള്ള കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ഒരു സംഘം ഗവേഷകർ. സ്നേഹത്തോടെ വേദനിപ്പിക്കാതെ കടിച്ച് ഇഷ്ടം പങ്കുവക്കുന്നതിന് പിന്നിൽ ഒരു ന്യൂറോ കെമിക്കൽ റിയക്ഷൻ നടക്കുന്നുണ്ട് എന്നാണ് യാലെ സര്‍വകലാശാലയില്‍ അടുത്തിടെ നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നത്. 
 
അമിതമായി സ്നേഹവും വാത്സല്യവുമെല്ലാം പ്രകടിപ്പിക്കാൻ മനുഷ്യന്റെ തലച്ചോർ കണ്ടെത്തുന്ന ഒരു മാർഗമാണത്രേ ഇത്. ഇത് പ്രണയത്തിൽ മാത്രമല്ല. മാതാപിതാക്കൾക്ക് കുട്ടികളോടും, തിരിച്ചും സഹോദരങ്ങൾ തമ്മിലും, അങ്ങനെ നമുക്ക് ഏറെ ഇഷ്ടം തോന്നുന്ന ആരോടും ഉണ്ടാകാം. ഇഷ്ടമുള്ള ആളെ കാണുമ്പോൾ മനസിൽ രൂപപ്പെടുന്ന വികാരത്തിന്റെ വേലിയേറ്റത്തെ ക്രമപ്പെടുത്താനുള്ള ശ്രമാണ് സേനഹപൂർവം കടിക്കുന്നതിലുടെ നടക്കുന്നത് എന്ന് ഗവേഷകർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

അടുത്ത ലേഖനം
Show comments