നിങ്ങളുടെ ചുണ്ട് നിങ്ങളുടെ സ്വഭാവം പറയും!

ശ്രീനു എസ്
വെള്ളി, 19 മാര്‍ച്ച് 2021 (16:02 IST)
ഒരാളുടെ ചുണ്ടുകണ്ടാല്‍ അയാളുടെ സ്വഭാവം അറിയാന്‍ സാധിക്കും. പൊതുവെ മേല്‍ചുണ്ട് കനം കുറഞ്ഞവര്‍ സ്വര്‍ത്ഥന്മാരും മടിയന്മാരുമായിരിക്കും. കൂടാതെ ചിലരുടെ രണ്ടുചുണ്ടുകളും അടഞ്ഞിരിക്കുന്നതായി കാണാം. ഇവര്‍ക്ക് നല്ല ആത്മവിശ്വാസവും ധൈര്യവും ഉണ്ടായിരിക്കും. എന്നാല്‍ ചെറിയ ചുണ്ടുകളുടെ ഉടമങ്ങള്‍ കഠിനഹൃദയമുള്ളവരായിരിക്കും.
 
തടിച്ച ചുണ്ടുള്ളവര്‍ എപ്പോഴും ഉത്സാഹിയും പോസിറ്റീവ് വൈബുള്ളവരുമായിരിക്കും. നേര്‍ത്ത ചുണ്ടുള്ളവര്‍ പിശുക്കുള്ളവരായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്

മൈഗ്രെയ്‌നും തലവേദനയും ഒന്നല്ല! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments