വിവിധ സ്ഥലങ്ങളില്‍ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളിലെ യാത്രാ നിരക്ക് (ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് എന്ന ക്രമത്തില്‍)
തിരുവനന്തപുരം 115-00 120-00
പത്തനംതിട്ട 51-00 55-00
കാസര്‍കോഡ് 357-00
കോഴിക്കോട് 214-00
ഗുരുവായൂര്‍ 181-00
ഇരിങ്ങാലക്കുട 153-00 162-00
വടശ്ശേരിക്കര 43-00 45-00
റാന്നി പെരുനാട് 38-00
നിലയ്ക്കല്‍ 16-00 18-00
പ്ലാപ്പള്ളി 23-00 24-00
ളാഹ 32-00 33-00
എരുമേലി 42-00 44-00
എറണാകുളം 127-00
കളിയിക്കാവിള 134-00
മൂന്നാര്‍ 177-00
തെങ്കാശി 107-00
തൃശൂര്‍ 161-00
പാലക്കാട് 200-00
പൊന്നാനി 194-00