ശബരിമലയിലേക്കുള്ള മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് സന്നിധാനത്തും പമ്പ, ളാഹ, തുലാപ്പള്ളി, ആങ്ങമൂഴി എന്നിവിടങ്ങളിലുള്ള ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു.
നിരക്കുകള്‍ താഴെ സന്നിധാന, പമ്പ/നിലയ്ക്കല്‍, ളാഹ, വടശ്ശേരിക്കര/ആങ്ങമൂഴി എന്ന ക്രമത്തില്‍
ഊണ് - പുഴുക്കലരി - 25-00 22-00 20-00 18-00
ഊണ് - പച്ചരി - 25-00 22-00 20-00 18-00
കഞ്ഞി - 15-00 12-00 10-00 8-00
വെജി.ബിരിയാണി 21-00 19-00 17-00 16-00
തൈര്‍ സാതം 20-00 18-00 16-00 15-00
നാരങ്ങാ സാതം 20-00 18-00 16-00 15-00
പൊങ്കല്‍ 15-00 14-00 12-00 10-00
മസാലദോശ 15-50 13-50 12-50 10-50
നെയ് റോസ്റ്റ് 15-00 13-00 12-00 10-00
ചപ്പാത്തി(3 എണ്ണം) 15-00 14-00 11-00 10-00
പൂരി (3 എണ്ണം) 14-00 13-00 10-00 9-00
ദോശ 4-00 3-50 3-00 2-75
ഇഡ്ഡലി 4-00 3-50 3-00 2-75
കാപ്പി 5-50 5-00 4-00 3-50
ചായ 5-00 4-50 4-00 3-50
ബോണ്‍വിറ്റ/ഹോര്‍ലിക്സ് 9-50 9-00 8-50 7-00
ഇന്‍സ്റ്റന്‍റ് കോഫി 7-50 7-00 5-00 4-50
കട്ടന്‍ചായ/കാപ്പി 4-00 3-50 3-00 2-50
ഉഴുന്നുവട/പരിപ്പുവട/ബോണ്ട 4-00 3-50 3-00 2-75
ഏത്തയ്ക്കാപ്പം 6-00 5-00 4-00 3-00
കപ്പ ഒരു പ്ലേറ്റ് 8-00 7-50 6-00 5-00