Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയിലെ പൂജാ സമയം :

ശബരിമലയിലെ പൂജാ സമയം :
4.00 മണിക്ക് നടതുറക്കല്‍
4.05 നിര്‍മ്മാല്യം
4.15 മുതല്‍ 11.30 വരെ നെയ്യഭിഷേകം
4.25 ഗണപതി ഹോമം
7.30 ഉഷ:പൂജ
12.30 ഉച്ചപൂജ
1.00 നട അടപ്പ്
....................................
4.00 നട തുറക്കല്‍
6.30 ദീപാരാധന
7.15 പുഷ്പാഭിഷേകം
10.00 അത്താഴപൂജ
10.50 ഹരിവരാസനം
11.00 നട അടയ്ക്കല്‍

Share this Story:

Follow Webdunia malayalam