സ്ത്രീകളിൽ യോനിയിലെ അണുബാധ അകറ്റാൻ സുരക്ഷിതമായ മാർഗം ഇതാണ് !

ചൊവ്വ, 9 ഏപ്രില്‍ 2019 (20:47 IST)
സ്ത്രീകളിൽ യോനിഭാഗത്ത് അണുബാധയുണ്ടാകനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ പ്രശ്നങ്ങൾ നിരവധി പെൺകുട്ടികൾ നേരീടുന്നതാണ്. എന്നാൽ ഇതിന് ചികിത്സ തേടാൻ പലരും മടിക്കുന്നു. യോനിയിലേ അണുബാധ സ്ത്രീകളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാൽ എത്രയും വേഗത്തിൽ ഇത് ചികിത്സിച്ച് ഭേതമാക്കും എന്നത് പ്രധാനമാണ്.
 
യോനിയിൽ അണുബാധ അകറ്റാൻ സഹായിക്കും എന്ന പേരിൽ പല തരത്തിലുള്ള ലോഷനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ യോനി ഭഗത്ത് ഇത്തരം രാസ പദാർത്ഥങ്ങൾ പുരട്ടുന്നത്. ലൈംഗിക രോഗങ്ങൾക്ക് ഉൾപ്പടെ കാരണമാകും. യോനി വൃത്തിയായും ആരോഗ്യകരമായും സൂക്ഷിക്കാൻ പ്രകൃതിദത്തമായ സുരക്ഷിത മാർഗങ്ങൾ മാത്രമേ പ്രയോഗിക്കാവൂ. 
 
യോനിയിലെ അണുബാധയെ ഇല്ലാതാക്കാൻ ഏറ്റവും ഉത്തമമായ ഔഷധമാണ് കറ്റാർവാഴ. യോനിയിൽ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുകയാണെങ്കിൽ. കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേർത്ത് യോനിഭാഗത്ത് പുരട്ടുക. ഇത് അണുക്കളെ ഇല്ലാതാക്കുന്നതോടെ അസ്വസ്ഥതകൾ ഇല്ലാതാകും. ദിവസവും രണ്ട് നേരം ഇങ്ങനെ ചെയ്യുന്നതിലൂടെ അണുബാധ വരാനുള്ള സാധ്യതയെയും ഇല്ലാതാക്കാൻ സാധിക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സൗന്ദര്യം സംരക്ഷിക്കാന്‍ തക്കാളിയാണ് സൂപ്പര്‍