കാര്യം സാധിച്ചശേഷം ഇങ്ങനെയാണോ അവർ പെരുമാറുന്നത്? എങ്കിൽ സൂക്ഷിക്കുക!

ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ അറിയാം, അവർക്ക് രതിയോടുള്ള താൽപ്പര്യം!

വ്യാഴം, 28 ഫെബ്രുവരി 2019 (16:07 IST)
പ്രണയത്തിന് കണ്ണും കാതുമില്ലെന്ന വാചകം ഇപ്പോഴും പ്രസക്തമാണ്. ചില പ്രണയത്തിന്റെ അടിസ്ഥാനം പലപ്പോഴും സെക്സ് ആകാറുണ്ട്. ചിലർ പ്രണയിക്കുന്നത് മറ്റ് പലതിനും വേണ്ടിയാണ്. പ്രണയത്തില്‍ ചതിയും പൊരുത്തമില്ലായ്‌മയും ഇന്ന് രൂക്ഷമാണ്. ആവശ്യം കഴിഞ്ഞ് പെണ്‍കുട്ടികളെ ഉപേക്ഷിക്കുന്നവരും പുതിയ ബന്ധങ്ങള്‍ ലഭിക്കുമ്പോള്‍ മറ്റ് തീരങ്ങള്‍ തേടി പോകുകയും ചെയ്യുന്നവർ കുറവല്ല. അത്തരം കാമുകന്‍‌മാരെ തിരിച്ചറിയാനുള്ള ഒമ്പത് വഴികള്‍.
 
1. സംസാരിക്കുമ്പോൾ സെക്സിന് താൽപ്പര്യം പ്രകടിപ്പിക്കുന്നവരെ സൂക്ഷിക്കുക.
 
2. സാ‍ഹചര്യങ്ങൾ പോലും മനസിലാക്കാതെ അനാവശ്യമായി സെക്സ് ടോപ്പിക്കുകൾ സംസാരിക്കുന്നവരെ ശ്രദ്ധിക്കുക.
 
3. അനുകൂല സാഹചര്യങ്ങളില്‍ ശരീരത്തില്‍ സ്‌പര്‍ശിക്കുന്നതിനും ശരീരവര്‍ണ്ണന നടത്താനും താല്‍പ്പര്യമുള്ളവര്‍.
 
4. കാര്യം സാധിച്ചശേഷം പഴയ അടുപ്പം കാണിക്കാതെ ഇരിക്കുക.
 
5. പതിവായി ശരീരത്ത് തൊടുകയും തലോടുകയും ചെയ്യുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം കഠിനമല്ല, പുകവലി നീർത്താൻ സഹായിക്കും ഈ വിദ്യകൾ !